നഷ്ട പ്രേമത്തില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന രെക്ത ബിന്ദുക്കളെ നിങ്ങള്ക്ക് സ്വാന്തനം .......
ചൂടേറ്റു കരിയുന്ന ആത്മാവിലെഴുതിയ പ്രണയ അക്ഷരങ്ങളെ നിങ്ങള്ക്ക് സ്വാന്തനം.........
****************************
ഓര്‍ക്കുവാന്‍ ഇനിയുമൊരു പകലുമില്ല
ഇരവിലിനി ഏകുവാന്‍ കനവുമില്ല
ഓര്‍ക്കുവാന്‍ ഇനിയുമൊരു പകലുമില്ല
ഇരവിലിനി ഏകുവാന്‍ കനവുമില്ല
മുറിവേറ്റ പ്രാവുകള്‍ ചിറകടിക്കും പോലെ
ഹൃദയം തുടിക്കുന്നു നിന്റെ ഉള്ളില്
ഹൃദയം തുടിക്കുന്നു നിന്റെ ഉള്ളില്
മറയുന്നു ബോധ തന് തിര ശീലകള്
നിന്റെ അവസാന നാളുകള്‍ കണ്ടു അപ്പോള്
ഒരുമാത്ര നേരത്തിനപ്പുറം നീ ഇനി
ഓര്‍മകളില്‍ ഇല്ലാതെ യാത്രയാകും
എന്റെ ഓര്‍മകളില്‍ ഇല്ലാതെ .......
യാത്രയാകും
ഒരു നാളില്‍ ഇവിടെ നീ പുനര്‍ ജനിക്കും
നിന്റെ പ്രണയം തിരഞ്ഞു നീ പുനര്‍ ജനിക്കും
ഒരു നാളില്‍ ഇവിടെ നീ പുനര്‍ ജനിക്കും
നിന്റെ പ്രണയം തിരഞ്ഞു നീ .......
പുനര്‍ ജനിക്കും
x
ചൂടേറ്റു കരിയുന്ന ആത്മാവിലെഴുതിയ പ്രണയ അക്ഷരങ്ങളെ നിങ്ങള്ക്ക് സ്വാന്തനം.........
****************************
ഓര്‍ക്കുവാന്‍ ഇനിയുമൊരു പകലുമില്ല
ഇരവിലിനി ഏകുവാന്‍ കനവുമില്ല
ഓര്‍ക്കുവാന്‍ ഇനിയുമൊരു പകലുമില്ല
ഇരവിലിനി ഏകുവാന്‍ കനവുമില്ല
മുറിവേറ്റ പ്രാവുകള്‍ ചിറകടിക്കും പോലെ
ഹൃദയം തുടിക്കുന്നു നിന്റെ ഉള്ളില്
ഹൃദയം തുടിക്കുന്നു നിന്റെ ഉള്ളില്
മറയുന്നു ബോധ തന് തിര ശീലകള്
നിന്റെ അവസാന നാളുകള്‍ കണ്ടു അപ്പോള്
ഒരുമാത്ര നേരത്തിനപ്പുറം നീ ഇനി
ഓര്‍മകളില്‍ ഇല്ലാതെ യാത്രയാകും
എന്റെ ഓര്‍മകളില്‍ ഇല്ലാതെ .......
യാത്രയാകും
ഒരു നാളില്‍ ഇവിടെ നീ പുനര്‍ ജനിക്കും
നിന്റെ പ്രണയം തിരഞ്ഞു നീ പുനര്‍ ജനിക്കും
ഒരു നാളില്‍ ഇവിടെ നീ പുനര്‍ ജനിക്കും
നിന്റെ പ്രണയം തിരഞ്ഞു നീ .......
പുനര്‍ ജനിക്കും
x
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ