കേരളത്തിന്‍റെ തലസ്ഥാനം .ഇവിടെയാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഏകദേശം ഒരു ആഴ്ചക്കുള്ളില്‍ നടന്നുവരുന്ന സംഭവങ്ങള്‍ ക്ഷേത്രത്തിന്‍റെ പ്രശസ്തി ലോകമെമ്പാടും വിളിച്ചരിയിക്കുകയാണ്ശ്രീപത്മനാഭ ക്ഷേത്രത്തിന്‍റെ ഇന്നത്തെ ആസ്തി വര്‍ണിക്കാന്‍ ആയിരം നാവുള്ള അനന്തന് പോലും അസാധ്യം
ഐതിഹ്യം
തിരുവതാംകൂര്‍ മഹാരാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ പണികഴിപ്പിച്ച ക്ഷേത്രം .തിരുവതാംകൂര്‍ കൊട്ടാരം വകയായിരുന്ന ക്ഷേത്രം ഇന്ന് TRAVANCORE DEVASWOM BORD ന്‍റെ അധീനതയിലാണ് ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ ANANTHA SAYANAM ആണ് ഇവിടെത്തെ പ്രതിഷ്ഠ
അനന്തപുരിയില്‍ ഇന്ന്
സുപ്രിം കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിന്‍റെ ആസ്തി പരിശോധന നടന്നു വരികയാണ് ക്ഷേത്രത്തിലെ എണ്ണമറ്റ സമ്പത്ത് കണ്ടു ലോക ജനത കോരിത്തരിച്ചു നല്‍ക്കുന്നു .ഇതുവരെ വെളിവായ വിവരങ്ങളില്‍ നിന്നും .900000 കോടി രൂപയുടെ ആസ്തി ഉണ്ട് ഇന്ന് ക്ഷേത്രത്തിന്
കണ്ണഞ്ചിപ്പിക്കുന്ന രത്ന കല്ലുകളുടെ അമൂല്യ ശേഖരം ഇവിടെ കാണപ്പെട്ടു .തങ്ക കട്ടികള്‍ ,പൊന്നാന, നാഗപത്തി ,തുടങ്ങിയവ കൂടാതെ മരതകം പതിച്ച നാനൂറു മാലകള്‍ ,മാണിക്യം ,മരതകം ,പവിഴം ,വൈഡൂര്യം,അപൂര്‍വ ഇനത്തില്‍ പെട്ട ഇന്ദ്രനീലം ,തുടങ്ങിയവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരങ്ങള്‍ കണ്ടെത്തി
മാധ്യമങ്ങളിലൂടെ
കേരളത്തിലെ പത്രങ്ങളും ദൃശ്യ മധ്യങ്ങളും ഇത് ഒരു ആഘോഷം ആക്കി കഴിഞ്ഞു. ഇന്ന് കേരളം ലോകമെമ്പാടും പ്രശസ്തിയാര്‍ജിചിരിക്കുന്നു.മറ്റു രാജ്യങ്ങളില്‍ എല്ലാം തന്നെ ദൈവത്തിന്‍റെ സ്വന്തം നാടാണ് ചര്‍ച്ചാവിഷയം
വിദേശം
സിങ്കപ്പൂര്‍ ലെ ഒരു ചൈനീസ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഞാന്‍ ഇതില്‍ ചേര്‍ക്കുന്നു
ഞാന്‍ ഹൃദയത്തില്‍ തട്ടി പറയുന്നു .ഇന്ന് ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു .എന്‍റെ ചുനക്കര തിരുവനന്തപുരം രാജ്യത്തിന്‍റെ ഭാഗമായിരുന്നു എന്നറിയുമ്പോള്‍ അതിലേറെ
സ്വന്തം ശ്യാം മുല്ലക്കല്‍






അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ