2011 ജൂൺ 10, വെള്ളിയാഴ്‌ച

താമരയുടെ വിരഹം

പടിഞ്ഞാറന്‍ ചക്രവാള ത്തിലേക്ക് പോയി കൊണ്ടിരിക്കുന്ന സൂര്യനെ നോക്കി താമര പറഞ്ഞു ."അല്ലയോ പ്രിയതമാ കാത്തിരിക്കാം ഞാന്‍ നിനക്കായി പുലരിയില്‍ നിന്‍റെ കിരണങ്ങള്‍ എന്നെ പുണരും വരെ ".
                                                                  അവിടെ ചന്ദ്രന്‍റെ വരവും കാത്ത് ആമ്പല്‍ പെണ്ണ് ഇരുപ്പുണ്ടായിരുന്നു .ഇതിനൊക്കെ സാക്ഷിയായി ഞാനും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ