2011 ജൂൺ 11, ശനിയാഴ്‌ച

ഉത്സവങ്ങളില്‍ ആനകളുടെ പ്രാധാന്യം

കേരളത്തിലെ ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ആന .പൂര പറമ്പില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ നിരന്നങ്ങനെ നില്‍ക്കുന്നത് കാണാന്‍ ഒരു പ്രത്യേകതയാണ് .ഗുരുവായൂര്‍ കേശവന്‍ ,പാമ്പാടി രാജന്‍ ,പത്താം കുറ്റി അയ്യപ്പന്‍ ,ശൂരനാട് വിഷ്ണു എന്നിങ്ങനെ പോകുന്നു ആന പേരുകള്‍ .ഒക്കെയും ഹിന്ദു പേരുകള്‍ തന്നെ .





                                                      കുട്ടിക്കാലത്ത് ആനയോട് വലിയ കമ്പമായിരുന്നു അച്ഛന്‍റെ തോളിലിരുന്നു ഉത്സവ പറമ്പില്‍ തെക്കുവടക്ക് നടക്കും .ആനയെ കാണാന്‍ .പക്ഷെ അടുത്ത് പോകാന്‍ പേടിയാണ് .ഒരുപക്ഷെ തന്നെക്കാള്‍ വലിയ ജീവിയോടുള്ള ബഹുമാനമാകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ