************************************************************************************************************************
കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന പീടനങ്ങള്‍ക്ക് ഇരയായി മരണം വരിക്കുന്ന സീതമാര്‍ക്ക് വേണ്ടി (നമ്മുടെ അമ്മ പെങ്ങന്മാര്‍ക്കു വേണ്ടി ) ഒരു കവിത

അഗ്നിയുടെയാതനക്ക് അപ്പുറം നീറും നെരിപ്പോട് കത്തും മനസ്സുമായി.
സര്‍വം സഹിക്കുന്ന സീത അവള്‍ ഈ മണ്ണില്‍ വീണ്ടും പുനര്‍ജനിക്കുന്നു .

മുറിവുണക്കാന്‍ കാട്ടു ചെടികളില്ല !
കാലം ചുരത്തും വിഷങ്ങളില്ല !
മുറിവുണക്കാന്‍ കാട്ടു ചെടികളില്ല !
കാലം ചുരത്തും വിഷങ്ങളില്ല !
സര്‍വ്വം സഹിക്കുന്ന സീത അവള്‍ ഈ മണ്ണില്‍ വീണ്ടും പുനര്‍ജനിക്കുന്നു .
സര്‍വ്വം സഹിക്കുന്ന സീത അവള്‍ ഈ മണ്ണില്‍ വീണ്ടും പുനര്‍ജനിക്കുന്നു.
താതന്‍റെ കൈകളാല്‍ മാനം കളഞ്ഞവള്‍ കാലന്‍റെ-
പാതയില്‍ പോകാന്‍ തുനിഞ്ഞവള്‍ ആത്മ ഹൂതിക്കായ്-
സ്വയം നിനക്കുന്നിവള്‍ക്കാലംബമാകുമീ അഗ്നി പ്രവേശനം.

ഇവള്‍ക്കാലംബമാകുമീ അഗ്നി പരീക്ഷണം .
ഇവിടെ ഒരു ചിത ഒരുങ്ങുന്നു .അതില്‍ അവള്‍ തന്‍റെ
സ്വപ്‌നങ്ങള്‍ഓടോത്തു എറിഞ്ഞ് അടങ്ങീടുന്നു.

ഇത്.നൂനമൊരു നാരി തന്‍ കദനമല്ല .
ഇതീ മലയാള നാടിന്‍റെ ശാപമാണ്.
നൂനമൊരു നാരി തന്‍ കദനമല്ല .
ഇതീ മലയാള നാടിന്‍റെ ശാപമാണ്.
ഇതീ ...........മാവേലി നാടിന്‍റെ ശാപമാണ്
നന്ദി :ശ്യാം മുല്ലക്കല്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ