. ഇത് കേവലമൊരു കവിതയല്ല .ഒരു മനസാണ് .തമ്പുരാട്ടി കുട്ടിയെ പ്രണയിച്ച ഒരു ചെറുമന്റെ മനസ്സ് .
******************************************
പലതവണ പിന്നിട്ട ഇടവഴിയില്‍ നീ
എന്റെ ഹൃദയം കവര്ന്നതും
ഞാന്‍ അറിഞ്ഞീടവേ!
ഒരുമയുടെ ഒരു കെട്ടുവൈക്കോല് വിതാനിച്ച
പറയന്റെ കുടിലിലേക്കാനയിക്കുന്നു ഞാന്‍ .....
നന്മയുടെ തിരി കൊണ്ട് ദീപം കൊളുത്തിയാ
ചെറുമന്റെ കുടിലിലേക്കാനയിക്കുന്നു ഞാന്‍ .....
ഇവിടില്ല മരതക പൂ മെത്തയും. നിന്റെ ആജ്ഞാനുവര്ത്തിയാം
തോഴി മാരും !
ഇവിടില്ല മരതക പൂ മെത്തയും. നിന്റെ ആജ്ഞാനുവര്ത്തിയാം
തോഴി മാരും !
ഇവിടില്ല ജാതി തന് മാറാല
കേട്ടിയോരതിര് വരംബിട്ടോരാ ഏകാന്ത ജീവിതം !
ഒരുമയുടെ ഒരു കെട്ടു വൈക്കോല്‍ വിതാനിച്ച
പറയന്റെ കുടിലിലേക്കാനയിക്കുന്നു ഞാന്‍ .........................
ധാന്യ ധന ഭാരങ്ങള്‍ ഇവിടെയില്ല
സ്വന്തമായ് സംബാദ്യമൊട്ടുമില്ല!
കര്ക്കിട ചാറ്റലില്‍ ചോര്‍ന്നൊലിക്കാത്ത നിന്
മച്ചക കെട്ടിന്റെ ഭാരമില്ല .
ഏകുന്നു............ ജാതി തന് മാറാല
കേട്ടിയോരതിര് വരംബില്ലാത്ത നവനീത ജീവിതം
ഏകുന്നു ........ ജാതി തന് മാറാല കെട്ടിയ ..........
അതിര് വരംബില്ലാത്ത നവനീത ജീവിതം .........
അമൃതം ചുരത്തും പശുക്കളില്ല
പശിയടക്കാന്‍ തരാന്‍ ചോറുമില്ല!
അമൃതം ചുരത്തും പശുക്കളില്ല
പശിയടക്കാന്‍ തരാന്‍ ചോറുമില്ല!
ചോരുവാന്‍ മേല്‍കൂര ബാക്കിയില്ല !
നിനക്കേകുവാന്‍ ഒരു തുണ്ട് പായ മാത്രം .
നിനക്കേകുവാന്‍ ഒരു തുണ്ട് ..............,,
...................പായ മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ