>>>>>>>>>>>>>>>>>>>>>>
Hai everybody!
today sept:11th .The 10th anniversary of terrorist
Attack in world trade center U.S.A.
My poem is on memories of that incident
**********************************
ഉലകം നടുക്കിയാ തീരാ-
ദുരന്തമിന്ന് ഒരു ദശാബ്ദ കാലം ഊളിയിട്ടീടവേ!
ഉലകം നടുക്കിയാ തീരാ ദുരന്തമിന്ന്
ഒരു ദശാബ്ദ കാലം ഊളിയിട്ടീടവേ!
ഓര്‍മ്മകള്‍ ബാക്കിയായ് ആകാശ-
നൌകയാല്‍ ആരോ തകര്‍ത്തൊരാ ബഹുനില കെട്ടിടം.
ഓര്‍മ്മകള്‍ ബാക്കിയായ്....................
ആകാശ നൌകയാല്‍ ആരോ -
തകര്‍ത്തൊരാ ബഹുനില കെട്ടിടം.
കേട്ടവര്‍ കേട്ടവര്‍ ഞെട്ടി തരിക്കുന്നു
ഭൂമി ഗോളം വിറക്കുന്നു !
തീ തുപ്പി യന്ത്രം കരത്തില്‍ പിടിപ്പിച്ച
സേനകള്‍ റോന്തു ചുറ്റുന്നു .
കേട്ടവര്‍ കേട്ടവര്‍ ഞെട്ടി തരിക്കുന്നു
ഭൂമി ഗോളം വിറക്കുന്നു !
തീ തുപ്പി യന്ത്രം കരത്തില്‍ പിടിപ്പിച്ച
സേനകള്‍ റോന്തു ചുറ്റുന്നു .
കാറ്റിലും മഴയിലും തെരുവിന്റെ കോണിലും
മരണം പതിഞ്ഞിരിക്കുന്നു .
കൂമനും കഴുകനും വാലനക്കി കിളിയുമൊരു-
പോലത് ഏറ്റു- പാടുന്നു.
കാറ്റിലും മഴയിലും തെരുവിന്റെ-
കോണിലും മരണം പതിഞ്ഞിരിക്കുന്നു .
കൂമനും കഴുകനും വാലനക്കി കിളിയു-
മൊരുപോലത് ഏറ്റു പാടുന്നു.
ഹൃദയതന്തുക്കള്‍ പിളര്‍ത്തുന്ന നോവിനാല്‍
ആംഗലേയം നടുങ്ങുംപോള്‍ .
ഹൃദയതന്തുക്കള്‍ പിളര്‍ത്തുന്ന നോവിനാല്‍
ആംഗലേയം നടുങ്ങുംപോള്‍ .
ഇനി വേണ്ട ..... കത്തികള്‍, വാള്‍മുനകള്‍-
ഇനി വേണ്ട തീ തുപ്പി യന്ത്രവും വേണ്ട !
ഇനി വേണ്ട ..... കത്തികള്‍, വാള്‍മുനകള്‍-
ഇനി വേണ്ട തീ തുപ്പി യന്ത്രവും വേണ്ട !
ഇവിടെ ഇനി ഉയരട്ടെ ശാന്തി ഗീതം . അതീ -
തെരുവില്‍ വെളിച്ചമേകട്ടെ!
ഇവിടെ ഇനി ഉയരട്ടെ ശാന്തി ഗീതം ...........അതീ -
തെരുവില്‍ വെളിച്ചമേകട്ടെ!
ഇവിടെ ഇനി ഉയരട്ടെ ശാന്തി ഗീതം ...........അതീ -
തെരുവില്‍ വെളിച്ചമേകട്ടെ!
സ്വന്തം :ശ്യാം മുല്ലക്കല്‍
today sept:11th .The 10th anniversary of terrorist
Attack in world trade center U.S.A.
My poem is on memories of that incident
**********************************
ഉലകം നടുക്കിയാ തീരാ-
ദുരന്തമിന്ന് ഒരു ദശാബ്ദ കാലം ഊളിയിട്ടീടവേ!
ഉലകം നടുക്കിയാ തീരാ ദുരന്തമിന്ന്
ഒരു ദശാബ്ദ കാലം ഊളിയിട്ടീടവേ!
ഓര്‍മ്മകള്‍ ബാക്കിയായ് ആകാശ-
നൌകയാല്‍ ആരോ തകര്‍ത്തൊരാ ബഹുനില കെട്ടിടം.
ഓര്‍മ്മകള്‍ ബാക്കിയായ്....................
ആകാശ നൌകയാല്‍ ആരോ -
തകര്‍ത്തൊരാ ബഹുനില കെട്ടിടം.
കേട്ടവര്‍ കേട്ടവര്‍ ഞെട്ടി തരിക്കുന്നു
ഭൂമി ഗോളം വിറക്കുന്നു !
തീ തുപ്പി യന്ത്രം കരത്തില്‍ പിടിപ്പിച്ച
സേനകള്‍ റോന്തു ചുറ്റുന്നു .
കേട്ടവര്‍ കേട്ടവര്‍ ഞെട്ടി തരിക്കുന്നു
ഭൂമി ഗോളം വിറക്കുന്നു !
തീ തുപ്പി യന്ത്രം കരത്തില്‍ പിടിപ്പിച്ച
സേനകള്‍ റോന്തു ചുറ്റുന്നു .
കാറ്റിലും മഴയിലും തെരുവിന്റെ കോണിലും
മരണം പതിഞ്ഞിരിക്കുന്നു .
കൂമനും കഴുകനും വാലനക്കി കിളിയുമൊരു-
പോലത് ഏറ്റു- പാടുന്നു.
കാറ്റിലും മഴയിലും തെരുവിന്റെ-
കോണിലും മരണം പതിഞ്ഞിരിക്കുന്നു .
കൂമനും കഴുകനും വാലനക്കി കിളിയു-
മൊരുപോലത് ഏറ്റു പാടുന്നു.
ഹൃദയതന്തുക്കള്‍ പിളര്‍ത്തുന്ന നോവിനാല്‍
ആംഗലേയം നടുങ്ങുംപോള്‍ .
ഹൃദയതന്തുക്കള്‍ പിളര്‍ത്തുന്ന നോവിനാല്‍
ആംഗലേയം നടുങ്ങുംപോള്‍ .
ഇനി വേണ്ട ..... കത്തികള്‍, വാള്‍മുനകള്‍-
ഇനി വേണ്ട തീ തുപ്പി യന്ത്രവും വേണ്ട !
ഇനി വേണ്ട ..... കത്തികള്‍, വാള്‍മുനകള്‍-
ഇനി വേണ്ട തീ തുപ്പി യന്ത്രവും വേണ്ട !
ഇവിടെ ഇനി ഉയരട്ടെ ശാന്തി ഗീതം . അതീ -
തെരുവില്‍ വെളിച്ചമേകട്ടെ!
ഇവിടെ ഇനി ഉയരട്ടെ ശാന്തി ഗീതം ...........അതീ -
തെരുവില്‍ വെളിച്ചമേകട്ടെ!
ഇവിടെ ഇനി ഉയരട്ടെ ശാന്തി ഗീതം ...........അതീ -
തെരുവില്‍ വെളിച്ചമേകട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ